640 - ൽ അതിമനോഹരമായ വീട് | 640 Sqft Kerala Home Plan | Pmkvy Kerala Home | Kerala Home



 640 Sqft Small Budget Modern Home
640 Sqft Kerala Home Plan | Pmkvy Kerala Home | Kerala Home 

640 Sqft Kerala Home Plan | Pmkvy Kerala Home | Kerala Home Design
ഏത് ഒരു ആളുടെയും സ്വപ്നമാണ് ഒരു വീട് അത് തന്നെയാണ് പലരുടെയും ദുഖവും | അപ്പോൾ നമ്മൾ ഇന്ന് ഇവിടെ കാണുവാൻ പോവുന്നത് 640 Sqft ൽ വരുന്ന ഒരു അതിമനോഹരമായ കൊച്ച് വീടാണ്,ഈ പ്ലാനിൽ മാറ്റം വരുത്തും തോറും വീടിന്റെ ഉൾഭാഗം  ആകെ മാറുന്നതാണ് ഇപ്പോൾ ഈ വീട്ടിൽ ഉള്ള സൗകര്യം എന്തൊക്കെ എന്നാൽ ഒരു സിറ്റ് ഔട്ട്‌, ൽ അവിടെ നിന്നും ലിവിങ് ഏരിയയിൽ എത്തുന്നു അവിടെ നിന്നും ഡെയിനിങ് പിന്നെ ഒരു ബെഡ്‌റൂം കോണി പടി കൂടാതെ ഒരു കോമൻ ടോയ്ലറ്റ് പിന്നെ അടുക്കള കൂടാതെ ഒരു മുറി കൂടി പുറത്തേക്ക് എടുക്കാൻ പ്ലാൻ ഉള്ളത് കൊണ്ടാണ് ഈ രൂപത്തിൽ ചെയ്ത് എടുത്തത് 

640 Sqft Kerala Home Plan | Pmkvy Kerala Home | Kerala Home Design
ഈ പ്ലാനിൽ തന്നെ മെയിൻ ഡോർ ഒന്നു മാറ്റി ഡെയിനിങ് ഭാഗത്തേക്ക്‌ വെച്ചാൽ ലിവിങ് മാറി അത് അവിടെ ബെഡ്‌റൂമായി ഉപയോഗിക്കാം, കയറി വരുന്നത് ഡെയിനിങ് ഭാത്തേക്ക് ആവും പക്ഷെ ഡെയിനിങ് നല്ല വലുപ്പം ഉള്ളത് കൊണ്ട് അതും പേടിക്കേണ്ട,ഭാവിയിൽ വീട് മറ്റും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു പ്ലാൻ ചെയ്ത് പിന്നീട് ആലോചിക്കബോൾ വിഷമം വരാൻ പാടില്ലല്ലോ, പുറത്തേക്കു ഒരു ബെഡ്‌റൂം അടുക്കള എന്നിവ എടുക്കുന്ന നേരത്ത് വീട്ടിൽ അത്യാവശ്യത്തിന് കൂടുതൽ സ്ഥലം കിട്ടും, ഈ വീട് ആർക്കും പരീക്ഷിക്കാം

ഇത് പോലെ 3D ഞങ്ങൾ ചെയ്തു  തരുന്നതാണ് നിങ്ങളുടെ കയ്യിൽ പ്ലാൻ ഉണ്ടെങ്കിൽ ഇത് പോലെ വീട് അതി മനോഹമാക്കി ചെയ്യാവുന്നതാണ് വിളിക്കാൻ ഉള്ള നമ്പർ എല്ലാം താഴെ കൊടുക്കുന്നു പിന്നെ ഈ പ്ലാൻ ഷെയർ ചെയ്യാൻ മറക്കല്ലേ ആർക്കെങ്കിലും ഉപകാരമാവട്ടെ 

MOBILE | 8547094440 |
Kerala Home Gallery | 

640 Sqft Kerala Home Plan | Pmkvy Kerala Home | Kerala Home Design

640 Sqft Kerala Home Plan | Pmkvy Kerala Home | Kerala Home Design

640 Sqft Kerala Home Plan | Pmkvy Kerala Home | Kerala Home Design

 

No comments:

Post a Comment

Pages